സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി... തൂമ്പയെടുത്ത് കളത്തിലിറങ്ങി ഷോൺ ജോർജും

ഈരാറ്റുപേട്ട :തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി  ശുചീകരണ പ്രവർത്തനങ്ങൾ ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി.

കോട്ടയം ജില്ലാ  പഞ്ചായത്ത് മെമ്പറും, ബി.ജെ.പി  നേതാവുമായ അഡ്വ: ഷോൺ ജോർജ്ജ്  ശുചീകരണ പ്രവർത്തനങ്ങൾ  ഉദ്ഘാടനം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ, 

മൂന്നാം വാർഡ് മെമ്പർ  ബെറ്റി ബെന്നി, ബി.ജെ.പി തിടനാട്  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  ശ്രീകാന്ത് എം എസ്, തിടനാട്  സർവ്വീസ് സഹകരണ ബാങ്ക് മെമ്പർമാരായ ടോമി ഈറ്റത്തോട്ടിൽ, ബെന്നി തയ്യിൽ,  പി.റ്റി.എ പ്രസിഡന്റ് സന്തോഷ് പി ആർ, എം.പി.റ്റി.എ പ്രസിഡന്റ്  ആശാ ഷെൽജീ, 

ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സൈബോ കെ.കെ, ജെയ്പി പുരയിടം, രാജാമണി കളത്തൂരക്കര, വി.എസ് സീന ടീച്ചർ, സജീ സി.എസ്, മോഹൻദാസ് റ്റി.ജീ, പി.റ്റി.എ കമ്മിറ്റി അംഗം സജയൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !