കോട്ടയം : എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ ഏഴ് റാങ്കുകൾ കരസ്ഥമാക്കി.
ലിസ് ഗ്രേസ് ജോൺ ബി എ ഒന്നാം റാങ്ക്, അമൃത എസ്. ബി. ബി. എ. ഒന്നാം റാങ്ക് സേതു ലക്ഷ്മി രവി ബി എസ് സി ബയോടെക്നോളജി രണ്ടാം റാങ്ക് , ഹരിശങ്കർ എസ് ബി എസ് സി ഇലക്ട്രോണിക്സ് മൂന്നാം റാങ്ക്,
സെബ എലിസബത്ത് ജോൺ ബി എസ് സി ബയോടെക്നോളജി ആറാം റാങ്ക്, അഞ്ജലി സുനിൽകുമാർ ബി കോം ഏഴാം റാങ്ക്, ട്രീസ മരിയ സ്റ്റാൻലി ബി എസ് സി ബയോടെക്നോളജി എട്ടാം റാങ്ക് എന്നിവരാന് ഈ നേട്ടം കൈവരിച്ചത്.ബി എ ഇംഗ്ളീഷ് ഡബിൾ മെയിൻ പ്രോഗ്രാമിൽ യൂണിവേഴ്സിറ്റി തലത്തിലെ ഏക എ പ്ലസും, ബി ബി എ പ്രോഗ്രാമിലെ ഏക (എസ് ) ഗ്രെയ്‌ഡും മാർ ആഗസ്തീനോസ് കോളേജിലെ ലിസ് ഗ്രേസ് ജോണും, അമൃത എസ് ഉം കരസ്ഥമാക്കി, വിജയികളെ മാനേജ്മെന്റ്, സ്റ്റാഫ് പി റ്റി എ, പ്രതിനിധികൾ അഭിനന്ദിച്ചു. .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.