ഋതുവഴികളിലൂടെ' പ്രകാശനം ചെയ്തു

തൃശൂർ :സ്ത്രീ-പുരുഷന്മാരുടെ ഋതുവിരാമങ്ങളെക്കുറിച്ച്‌ ഏകം ദമ്പതി ദർശന ടീമംഗങ്ങൾ പ്രസിദ്ധീകരിക്കുന്ന 'ഋതുവഴികളിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം,

പൂത്തോൾ കാൽവരി കപ്പൂച്ചിൻ ആശ്രമത്തിൽ വച്ച് കപ്പൂച്ചിൻ സഭയുടെ  സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ.ജയ്‌സൺ കാളൻ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ റവ.ഡോ.ലോട്ടസ് പോൾ മേലേക്കുടിയിലിന് കൈമാറി നിർവഹിച്ചു.

ചടങ്ങിൽ ഏകം  ദമ്പതി ദർശന ഡയറക്ടർ ഫാ.പീറ്റർ പഞ്ഞിക്കാരൻ  അധ്യക്ഷനായിരുന്നു.നിരവധി ഏകം ദമ്പതി ദർശന ടീമംഗങ്ങൾ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !