കോട്ടയം :അയർക്കുന്നം തിരുവഞ്ചൂർ റൂട്ടിലെ റോഡുകളിൽ കനത്ത മഴയെ തുടർന്ന് ജലജീവൻ പൈപിന്റെ നിർമാണത്തെ തുടർന്ന് നിലവിലെ റോഡിൻ്റ ഓടകൾ മണ്ണൂ നിറഞ്ഞ് നീരൊഴുക്ക് തടസ്സപെട്ട നിലയിൽ ആയതിനാൽ വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും നടകാൻ പറ്റാത്ത അവസ്ഥയാണ്.
നിരവധി അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ടീ പ്രദേശത്ത് പഞ്ചായത്ത്. നിരവധി ആരാധനാലയങ്ങൾ. ക്ഷേത്രങ്ങൾ ,സ്കൂൾ.ഹോസ്പിറ്റൽ എന്നിവയും സ്ഥിതിചെയ്യുന്നു ആയതിനാൽ ടീ റോഡുകളിലെ ഓടയിൽ മണ്ണു അടിയന്തിരമായി മാറ്റുകയും ജീർണിച്ചും അപകടാവസ്ഥയിൽ ഉള്ള ഓടകൾ മാറ്റി പുതിയ ഓടകൾ നിർമിക്കണം.തുതുട്ടി.താനിക്കപടി. ചപ്പാത്ത്.തുടർന്നുള്ള സ്ഥലങ്ങളിൽ പുതിയ ഓടകൾ നിർമിക്കണം എന്ന് ആവശ്യപെട്ടു 12- വാർഡ് കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെംബർ ശ്രീമതി മോനിമോൾ കെ ജയമോൻ ശ്രീ ചാണ്ടി ഉമ്മൻ (M L A) . കളക്ടർക്കും പരാതി നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.