പാലാ :കടപ്പാട്ടൂർ ക്രിക്കറ്റ് ക്ലബ് ( KCC ) ന്റെ ആഭിമുഖ്യത്തിൽ Sports Arena Pala (SAP ) ടർഫിൽ വെച്ച് KCC PREMIYER LEAGE (സീസൺ 1) Jun 7,8 തിയതികൾ നടത്തപ്പെടുന്നു.
കേരളത്തിൽ നിന്നും ഉള്ള മികച്ച 16 താരങ്ങൾ 16 ഫ്രഞ്ചേസികളിൽ ആയി ഐക്കൺ ആയി നിന്ന്, അവർക്കു സപ്പോർട്ട് ആയി കോട്ടയം ഇടുക്കി ജില്ലകളിൽ നിന്നുള്ള 160 താരങ്ങളിൽ 11 പേര് കൂടെ ചേരുമ്പോൾ ആ പോരാട്ടം SAP-ലെ പുൽത്തരികളെ ചൂട് പിടിപ്പിക്കുമോ എന്ന് അറിയാൻ-ജൂൺ 7,8 തീയതികളിൽ ( SAP) ടർഫ് ലേക്ക് നല്ലവരായ കായിക പ്രേമികളെ ക്ഷണിച്ചു കൊള്ളുന്നു.
കടപ്പാട്ടൂർ 11 ടീ ക്യാപ്റ്റൻ വിനിൽ പള്ളിയടത്ത് , ടീം മാനേജർ ദീപു ,ടീം അംഗങ്ങൾ ആയ രാഹുൽ ,അരവിന്ദ് ,വിഷ്ണു ,ശ്യാം ,രഞ്ജിത് ,രാജേഷ് ,വിഷ്ണു Cb, ശരത് , സുനിഷ് , ശരത് ലാലാ ,ബിനു , വിനീഷ്, ചന്ദ്രു,മനു,അച്ചു,സാജൻ ,അഖിൽ ജോഷി തുടങ്ങിയവർ ടൂർണമെന്റിനു നേതൃത്വം നൽകുന്നു.ജൂൺ 7, 8-ന് SAP-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.