കേരളത്തിൽ സർക്കാർ വിരുദ്ധത വളരെയേറെ ഉണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ.

തിരുവനന്തപുരം : കേരളത്തിൽ സർക്കാർ വിരുദ്ധത വളരെയേറെ ഉണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ ഇതിനു മുൻപ് അസംബ്ലി തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ സർക്കാർ വിരുദ്ധത ഉണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല പ്രശ്നം , ശബളം മുടങ്ങിയത് പോലുള്ള കുറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും വോട്ട് വന്നപ്പോള്‍ വാരികൊണ്ട് എൽഡിഎഫ് പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂസ് 18 കേരളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെള്ളപ്പള്ളിയുടെ നിലപാട് .
ത്രികോണ മത്സരത്തിന്റെ ഗുണം ഇടത് പക്ഷത്തിനാണ് ലഭിക്കുന്നതെന്നും അടിയുറച്ച ഇടത് വോട്ടുകളിൽ പക്ഷെ കോട്ടം തട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ പഴയ ഭൂരിപക്ഷം പലയിടത്തും എൽഡിഎഫിന് കിട്ടുമോ എന്ന് സംശയമെന്നും വെള്ളാപ്പള്ളി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !