തൃശൂർ: എല്‍.ഡി.എഫിൻ്റെ വിജയത്തെ പൂരം പ്രതിസന്ധി ബാധിക്കില്ലെന്ന് തൃശൂർ എല്‍.ഡി.എഫ്. സ്ഥാനാർത്ഥി വി എസ് സുനില്‍കുമാർ.
അതോടൊപ്പം മറ്റുചില മുന്നണികള്‍ പ്രതിസന്ധി വോട്ടാക്കി മാറ്റാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല പോലെ തൃശൂർ പൂരവിവാദം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്നും ഡ്യൂട്ടിക്ക് .ആചാരങ്ങളറിയാത്ത പോലീസുകാർ വരുന്നതാണ് പ്രശ്‌നമെന്നും സുനില്‍ കുമാർ പറഞ്ഞു. കൂടാതെ, പ്രത്യേക എൻ.ജി.ഒ കളുടെ നേതൃത്വത്തില്‍ പൂരത്തിനെതിരെ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.പൂരം പ്രതിസന്ധി എല്‍.ഡി.എഫിൻ്റെ വിജയത്തെ ബാധിക്കില്ല: പൂരത്തിനെതിരെ പ്രത്യേക ലോബി പ്രവർത്തിക്കുന്നു,വി എസ് സുനില്‍കുമാർ
0
ചൊവ്വാഴ്ച, ഏപ്രിൽ 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.