ജനൽ വഴി അകത്തേക്ക് കയറാൻ ശ്രമിച്ച ആറ് വയസ്സുകാരൻ്റെ തല കമ്പികൾക്കിടയിൽ കുടുങ്ങി,

കോട്ടയം: കളിക്കുന്നതിനിടെ ആറു വയസുകാരന്‍റെ തല ജനാലക്കമ്പിയില്‍ കുടുങ്ങി. ആനത്താനത്ത് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചിനാണു സംഭവം.

കളിക്കുന്നതിനിടെയാണു ജനാലകമ്പികള്‍ക്കിടയിലൂടെ കുട്ടി പുറത്തുനിന്നു വീടിനുള്ളിലേക്ക് കയറിയത്. 

ആദ്യം കാലുകള്‍ ജനല്‍ കമ്പികൾക്ക് ഇടയിലൂടെ അകത്തേക്ക് ഇടുകയായിരുന്നു. തലയുടെ ഭാഗമെത്തിയപ്പോഴായിരുന്നു കുടുങ്ങിയത്. 

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷ ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു കമ്പി മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !