രാത്രി മദ്യം നൽകിയില്ല: ബെവ്കോ ജീവനക്കാരൻ്റെ കാർ തല്ലിപ്പൊളിച്ചു,

കോട്ടയം: പ്രവർത്തന സമയം കഴിഞ്ഞ് മദ്യം നല്‍കാത്തതിനെ തുടർന്ന് വാങ്ങാൻ എത്തിയ ആള്‍ ബിവറേജസ് കോർപറേഷൻ ബെവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു.

കോട്ടയം ഉഴവൂരാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അക്രമി ബെവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചത്.

ഉഴവൂര്‍ ബെവ്കോ ഔട്ട്ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാറാണ് നശിപ്പിച്ചത്. കോട്ടയം അയര്‍ക്കുന്നം സ്വദേശിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം

ഇയാള്‍ സംഭവ സമയത്ത് ഹെല്‍മെറ്റ് ധരിച്ചിരുന്നു. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !