ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമിതി അംഗങ്ങൾക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ,,

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമിതി അംഗങ്ങള്‍ക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ. തന്നെ മറ്റ് അംഗങ്ങള്‍ പാർശ്വവല്‍ക്കരിക്കുന്നുവെന്നും അസോസിയേഷൻ്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും പി ടി ഉഷ പറഞ്ഞു.

അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് പി ടി ഉഷ ആക്ഷേപം ഉന്നയിച്ചത്. ‌പി.ടി ഉഷയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അജയ് നാരങ്കിനെ നീക്കം ചെയ്തതിനെതിരെയാണ് കത്തയച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് നരംഗിനെ നിയമിക്കാനോ പിരിച്ചു വിടാനോ അധികാരമില്ലെന്നും ദൈനംദിന ഭരണപരമായ പ്രവർത്തനങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ ജോലിയല്ലെന്നും കത്തില്‍ പി ടി ഉഷ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !