'എല്ലാ ദിവസവും മണ്ഡലങ്ങളില്‍ പോയി ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: സുനിത വഴി എം.എല്‍.എമാര്‍ക്ക് കെജ്രിവാളിന്റെ സന്ദേശം,

ന്യൂഡല്‍ഹി: മദ്യനയകേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭാര്യ സുനിത വഴി പാർട്ടി എം.എല്‍.എമാർക്ക് സന്ദേശം നല്‍കി.

എം.എല്‍.എമാർ എല്ലാ ദിവസവും അവരുടെ മണ്ഡലങ്ങളില്‍ എത്തി ജനം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് കെജ്രിവാളിന്റെ സന്ദേശം. 

ഇ.ഡി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ കെജ്രിവാള്‍ സുനിത വഴി ജനങ്ങള്‍ക്ക് തന്റെ സന്ദേശം നല്‍കിയിരുന്നു. സുനിതയുടെ ആദ്യ റെക്കോഡ് വിഡിയോയില്‍ അവർ ഇരിക്കുന്നതിന്റെ പിറകിലെ ചുമരില്‍ ബി.ആർ. അംബേദ്കറും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

എന്നാൽ പുതിയ വിഡിയോയില്‍ ബി.ആർ. അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ക്ക് നടുവില്‍ തുറുങ്കലിലടച്ച കെജ്രിവാളിന്റെ ചിത്രവുമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !