വിവാഹാഘോഷം അവസാനിച്ചത് ദാരുണാന്ത്യത്തിൽ: വാനിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു കയറി 9 മരണം,,

ജയ്‌പൂർ: അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച്‌ ഒമ്പത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്പത് പേരാണ് മരിച്ചത്.

വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.

അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന് പേർ മരിച്ചിരുന്നു. ആറ് പേർ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടം സംഭവിച്ചതിന് പിന്നാലെ ഒളിവിലായിരുന്ന ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഡ്രൈവറെ, പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !