കാട്ടാന ആക്രമണം: വിനോദസഞ്ചാരത്തിനെത്തിയ വയോധികയടക്കം രണ്ട് പേർക്ക് പരിക്ക്,

 ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതം തുറപ്പള്ളി ടൗണില്‍ രണ്ടു പേർക്ക് കാട്ടാനയുടെ ആക്രമണം. കോട്ടയത്തുനിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിലെ വയോധികയാണ് കാട്ടാന ആക്രമണത്തിനിരയായത്.തങ്കമ്മ ഭാസ്കർ (65) എന്ന വയോധികക്കാണ് പരിക്കേറ്റത്.

തുറപ്പള്ളി മൈസൂർ ദേശീയപാതയില്‍വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.

ശനിയാഴ്ചപുലർച്ചെ വണ്ടി നിർത്തി  പുറത്തിറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ വനപാലകരും നാട്ടുകാരും ചേർന്ന് ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നെ ഊട്ടി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരാള്‍ തുറപ്പള്ളി മൊളമ്പള്ളി പരമശിവൻ എന്നയാളാണ്. പരിക്കേറ്റ ഇദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !