കെ എൻ ശാരദാമ്മ (77) മരണപ്പെട്ടു

പാലാ: കൊഴുവനാൽ പഞ്ചായത്ത് മെമ്പറും BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറിയുമായ അഡ്വ. ജി അനീഷിന്റെ മാതാവ് കുന്നു വയലിൽ K.N ശാരദാമ്മ (77) മരണപ്പെട്ടു.

വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന്  ചികിത്സയിൽ ആയിരുന്നു. ഭർത്താവ് പരേതനായ പി ഗോപിനാഥൻ നായർ.

മക്കൾ റീജ. കെ. ജി  ( KSEB മൂന്നാർ) അഡ്വ. ജി അനീഷ് ( കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, BJP പാലാ മണ്ഡലം ജനറൽ സെക്രട്ടറി) മരുമക്കൾ ശ്രീകാന്ത് കുമാർ P C (KSEB വൈക്കം) സുനി ദേവി വി.റ്റി(SVR NSS വാഴുർ)സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !