പ്രവാസി മലയാളി റോയി ആൻഡ്രൂസ് നിര്യാതനായി

പ്രവാസി മലയാളി റോയി ആൻഡ്രൂസ് നിര്യാതനായി

കോട്ടയം: വാകത്താനം, വള്ളിക്കാട്ട് പുതുവേലിൽ റോയി ആൻഡ്രൂസ് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിര്യാതനായി. 

പപരേതനായ P.P അന്ത്രയോസിന്റെ പുത്രൻ ആണ്‌. കുവൈറ്റിലെ പ്രവാസ ജീവിതത്തിന് ശേഷമാണ് അമേരിക്കയിൽ സെറ്റിൽ ആയത്. 2013 വർഷത്തിൽ കുവൈറ്റ് മഹാ ഇടവക  മാനേജിംഗ് കമ്മിറ്റി മെമ്പർ ആയിരുന്നു.

ഭാര്യ: കരീപ്പാടം കിഴക്കേപ്പറമ്പ് സിനി റോയി 

മക്കൾ: ജെറി, റിയ സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !