സാങ്കേതിക തകരാർ: രാജസ്ഥാനിൽ വ്യോമസേനയുടെ ആളില്ലാ വിമാനം തകർന്നുവീണു, ആളപായമില്ല,,

ജയ്പൂർ: രാജസ്ഥാനില്‍ വ്യോമ സേനയുടെ വിമാനം തകർന്നു വീണു. ജയ്സാല്‍മീറില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.

പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു സംഭവം. വ്യോമ സേനയുടെ ആളില്ലാ വിമാനമാണ് തകർന്ന് വീണത്. ജയ്സാല്‍മീറില്‍ എത്തിയപ്പോള്‍ വിമാനം ഉഗ്രശബ്ദത്തോട് കൂടി തകരുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു വിമാനം തകർന്നത്. സംഭവം കണ്ട പ്രദേശവാസികള്‍ ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം തകർന്നു വീഴാൻ കാരണം എന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !