കാട്ടാന ആക്രമണം: ഏപ്രില്‍ ഫൂളും വിനയായി, പലരും വിശ്വസിച്ചത് ബിജു മരിച്ചുകിടക്കുന്ന ചിത്രം അയച്ചശേഷം

റാന്നി : കാട്ടാന ആക്രമണത്തില്‍ പമ്പാവാലി പി.ആർ.സി. മലയില്‍ ബിജു കൊല്ലപ്പെട്ടത് ഏപ്രില്‍ ഒന്നിന് പുലർച്ചെ ഒന്നരയോടെയായിരുന്നു.

അയല്‍വാസികളായ കുന്നുംപുറത്ത് ഷാജിയും ലിസിയും ഈ വിവരം അറിയിക്കാനായി നാട്ടുകാരില്‍ പലരെയും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പലരും കോള്‍ എടുക്കുകയുണ്ടായില്ല. ബാക്കിയുള്ളവരാകട്ടെ ഏപ്രില്‍ ഫൂളാക്കേണ്ട എന്നറിയിച്ച്‌ കോള്‍ കട്ട് ചെയ്യുകയായിരുന്നു.
ഇത്തരം അനുഭവങ്ങളാണ് ഭൂരിഭാഗം പേരില്‍ നിന്നുമുണ്ടായതെന്ന് ലിസി വെളിപ്പെടുത്തി. ഭീതിയോടെയും സങ്കടത്തോടെയുമാണ് ബിജുവിൻ്റെ മൃതദേഹത്തിനു സമീപം നിന്ന് ഓരോ കോളും ചെയ്‌തിരുന്നത്‌. അവസാനം ചിത്രം അയച്ചുകൊടുത്തതിന് ശേഷമാണ്  സംഭവത്തിൻ്റെ ഗൗരവം മനസ്സിലായി പലരും എത്തിത്തുടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !