കോട്ടയം മണ്ഡലം ഇടത് മുന്നണി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടൻ ഇന്ന് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കും,

കോട്ടയം: ആദ്യ ദിനത്തെ തിരഞ്ഞെടുപ്പ് പര്യടത്തിന് ശേഷം ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും 10.30ന് ജില്ലാ കലക്ടറിന് മുൻപാകെയാണ് പത്രിക സമർപ്പിക്കുന്നത്. ഇന്നലെ പാല മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്.

ഇന്നലെ രാവിലെ പാല മണ്ഡലത്തിലെ കടനാട്ടില്‍ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പൈകയിലാണ് സമാപിച്ചത്. ഒരോ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ചാഴികാടന് ലഭിച്ചത്. 

ഇതിന് പിന്നാലെയാണ് ഇന്ന്  പത്രിക സമർപ്പിക്കുന്നത്. രാവിലെ 9.30 ന് കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ആയിരകണക്കിന് പ്രവർത്തകർക്കൊപ്പമാകും പത്രികാ സമർപ്പണത്തിന് പുറപ്പെടുക ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.

കെ.കെ റോഡുവഴിയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത് ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !