കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അഡ്വ. ബി.എ. ആളൂരിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഒരുവർഷം മുമ്പ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം.മനഃപൂർവം കുടുക്കാൻ വേണ്ടിയാണ് തനിക്കെതിരെ കേസെടുത്തതെന്നടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പരാതി നല്‍കാൻ ഒരുവർഷത്തോളം കാലതാമസമുണ്ടായത് കണക്കിലെടുത്താണ് ജസ്റ്റിസ് എ. ബദറുദ്ദീൻ മുൻകൂർജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ അന്വേഷണം ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു നേരത്തെ ഹൈക്കോടതി സിബിഐയോട് ചോദിച്ചത്.
അന്വേഷണം ആരംഭിച്ച ശേഷം അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി സിബിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചെന്ന സിബിഐയുടെ വിശദീകരണം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.