കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം ചെമ്മലമറ്റത്ത് വിളംബര കാഹളം മുഴങ്ങി

ഈരാറ്റുപേട്ട:ചെമ്മലമറ്റം, കത്തോലിക്കാ കോൺഗ്രസ് 106-ാം ജന്മവാർഷികവും സമുദായ സമ്മേളനവും മെയ് 11, 12, തീയതികളിൽ അരുവിത്തുറയിൽ നടക്കുന്നതിന്റെ ഭാഗമായി എ.കെ.സി.സി ചെമ്മലമറ്റം യൂണിറ്റ് അംഗങ്ങൾ വിളംമ്പരകാഹളം മുഴക്കി.

ഇതിന്റെ ഭാഗമായി ഭവന സന്ദർശനം കുടുംബ സദസ്സുകൾ, വിവിധ ഭക്തസംഘടനകളുടെ സമ്മേളനങ്ങൾ എന്നിവ നടത്തും.12-ാം തീയതി നടക്കുന്ന മഹാറാലിയിൽ ഇടവകയിൽ നിന്ന് ആയിരത്തോളം പേർ പങ്കെടുക്കും - 

ഡയറ്ക്ടർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പ്രസിഡന്റ് ബെന്നി കിണറ്റുകര-സോജൻ ആലയ്ക്കാപ്പള്ളിൽ ജോസഫ് പരുത്തി ജോസ് വെള്ളുകുന്നേൽ സാബു പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !