പടയപ്പയെക്കൊണ്ട് പൊറുതിമുട്ടിയ മൂന്നാറിൽ കടുവകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ

മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി.

കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ കൂട്ടത്തോടെ എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. 

ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനം ഒരു കടുവയെ ഇവിടെ നിന്ന് പിടികൂടിയിരുന്നു. 

കൂട്ടത്തോടെ കടുവകൾ ഇറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തിരിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !