ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ ഈസ്റ്റർ - വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും

പാലാ:ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി യുടെ ഈസ്റ്റർ - വിഷു ആഘോഷവും ഭിന്നശേഷി സൗഹൃദ സംഗമവും 12/04/2024 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ദയ ചെയർമാൻ ശ്രീ. പി. എം. ജയകൃഷ്ണന്റെ അധ്യക്ഷഥയിൽ നടത്തപ്പെട്ടു. റിട്ടയേർഡ് DGPശ്രീ. ഋഷിരാജ് സിങ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.

ദയ മെന്റർ, Social Enabler, Author, Motivational speaker കൂടിയായ ശ്രീമതി. നിഷ ജോസ് കെ മാണിയും, Central Government Counsel, High Court of Kerala അഡ്വ. രാജേഷ് പല്ലാട്ട്,  പാലാ റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌  Dr. ജോസ് കുരുവിള, Medical Officer Palliative Medicine MCH Kottayam Dr. പ്രവീൺലാൽ R എന്നിവർ മുഖ്യഅതിഥികളായി പങ്കെടുത്തു. 

കുറുമണ്ണ് സെന്റ് ജോൺസ് ചർച്ച് വികാരിയും ദയ രക്ഷാധികാരിയുമായ റവ. ഫാ. അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കടനാട് PHC മെഡിക്കൽ ഓഫീസർ 

Dr. വിവേക്  മാത്യു പുളിക്കൽ, ദയ ട്രഷററും Professor &Director IUCDS MG University, Expert member State Advisory board on Disability department government of kerala യുമായ Dr. P. T ബാബുരാജ്, ദയ

ജോയിന്റ് സെക്രട്ടറിയും , റിട്ടയേർഡ് RTO (Enforcement) കൂടിയായ ശ്രീ. P. D. സുനിൽ ബാബു, ദയ സെക്രട്ടറി  ശ്രീ. തോമസ് ടി എഫ്രേം, ദയ വൈസ് ചെയർമാനും പാരാ ലീഗൽ വോളന്റിയറുമായ ശ്രീമതി. സോജ ബേബി,  കാരുണ്യ ഭവൻ ചെയർമാൻ ശ്രീ. മോഹനൻ നായർ, കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജോയ്‌ ജോസഫ്, 

 - Niomi Womens Foundation ഡയറക്ട്ടേഴ്‌സ് സിസ്റ്റർ. വിനീത, സിസ്റ്റർ.സ്മിത, ശ്രീ. എബി,  സേവാഭാരതി ഏറ്റുമാനൂർ പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി ശ്രീ. എസ്. സഹസ്രനാമ അയ്യർ, ദയ എക്സിക്യൂട്ടീവ് മെമ്പർ,  ശ്രീമതി. സിന്ദു പി നാരായണൻ,ദയ ജനറൽ കൌൺസിൽ മെമ്പേഴ്സായ ശ്രീ. ലിൻസ് ജോസഫ്, ശ്രീ. ജോസഫ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. 

പ്രസ്തുത മീറ്റിംഗിൽ 150 ൽ പരം ഭിന്നശേഷിക്കാർ പങ്കെടുത്തു. ഇലക്ട്രിക് വീൽചെയർ,

തയ്യൽ മെഷീൻ, ഡയപ്പർ ഡിസ്പോസൽ, മെഡിക്കൽ ഉപകരണങ്ങൾ,ഭക്ഷണകിറ്റ് എന്നിവ വിതരണം ചെയ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !