റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയായ കന്യാസ്ത്രിക്ക് ദാരുണാന്ത്യം.
കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശിനി സിസ്റ്റർ സിജി മാത്യു (50) മണ്ഡപത്തിൽ ആണ് മരിച്ചത്.പ്രസന്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായിരുന്നു.സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് ചേവായൂരിലെ പ്രസൻ്റേഷൻ കോൺവെൻ്റ് ജനറലേറ്റിൽ 02.04 2024 (ചൊവ്വാഴ്ച)ന് വൈകുന്നേരം 5 മണിക്ക് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.