IFA യുടെ പ്രധമ റമ്മി ടൂർണമെന്റ് വൻ വിജയമായി

IFA യുടെ പ്രധമ റമ്മി ടൂർണമെന്റ് വൻ വിജയമായി

അയർലണ്ട്: ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFA യുടെ പ്രധമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായിരുന്നു.


അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ വാശിയേറിയ മികവുനിറഞ്ഞ മത്സരമാണ് കാഴ്ചവച്ചത്. വിവിധ ഘട്ടങ്ങളായി നടന്ന മല്‍സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

ഒന്നാം സമ്മാനം  ജോബി ഡേവിസിനു 1001 യൂറോയും രണ്ടാം സമ്മാനം ജിജി നടുകൂടിയിലി‌ന് 501 യൂറോയും മൂന്നാം സമ്മാനം  സ്മിത്ത് സലിംകുമാറിന് 201 യൂറോയും 
 IFA യുടെ പ്രസിഡന്റ് സാൻഡി മനോജ് , IFA യുടെ സെക്രട്ടറി ജിയോ ജോസ്,  മറ്റ് ഭാരവാഹികൾ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

IFA യുടെ റമ്മി ടൂർണമെന്റ് വിജയമാക്കിയ എല്ലാവര്‍ക്കും 
 IFA യുടെ സംഘാടകര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network