ആവേശം നിറച്ച് തിരുവഞ്ചൂർ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നാടൻ പന്തുകളി മത്സരം

അയർകുന്നം :സി. എസ് . ഐ സെന്റ് പോൾസ് ചർച്ച് തിരുവഞ്ചൂർ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നാടൻ പന്തുകളി മത്സരം ദേവാലയ മൈതാനിയിൽ നടത്തപ്പെട്ടു.

വാർഡ് മെമ്പർ ശ്രീമതി മോനിമോൾ കെ ജയമോൻ ടൂർണമെന്റ്  ഉദ്ഘാടനം നിർവഹിച്ചു. 

ഇടവക വികാരി റവ. അരുൺ ജി ജോർജ്ജ് , സഭാ സെക്രട്ടറി ശ്രീ ഷൈജു എം. ജെ,  സഭാ ഉപദേശി ശ്രീ വി.ജെ ബാബു വേലിക്കുന്നേൽ, ചർച്ച് കൈക്കാരൻ ശ്രീ ജോയി എൻ. വൈ , യൂണിറ്റ് സെക്രട്ടറി മിസ്സ്. ലിംപിഡ് ജിസ്റ്റ്, യുവജന പ്രസ്ഥാന അംഗങ്ങൾ എന്നിവർ സമീപം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !