പാലാ: പാലാ പൂവരണി ഇടമറ്റത്തുനിന്ന് പെൺകുട്ടിയെ കാണാതായതായി പരാതി.
ഇടമറ്റം പുത്തൻ ശബരിമലഭാഗത്ത് ഉറുമ്പേൽ വീട്ടിൽ കെ ബിജോയിയുടെ മകൾ അശ്വതി ബിജോയ് (20) എന്ന പെൺകുട്ടിയെയാണ് 27/3/2024 മുതൽ കാണാതായിരിക്കുന്നത്.സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പെൺകുട്ടിയും സുഹൃത്തും മല്ലപ്പള്ളി ഭാഗത്ത് എത്തിയതായും കണ്ടെത്തിയിരുന്നു. പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായില്ല
പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വാർത്തയോടൊപ്പം നൽകിയിരിക്കുന്ന പാലാ പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിക്കുന്നു.പാലാ പോലീസ് സബ് ഇൻസ്‌പെക്ടർ പാലാ
9497987080
9497980337
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.