ഈസ്റ്റ് കേരള മഹായിടവക ക്വയർ ഹെസ്‌റ്റിവലിന് മേലുകാവിൽ തുടക്കം

മേലുകാവ്: ഈസ്റ്റ് കേരള മഹായിടവക  ഗായക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വയർ ഹെസ്‌റ്റിവലും പ്രാക്ടീസ് ക്ലാസ്സുകളും    മേലുകാവ് സി. എസ്. ഐ. ക്രൈസ്‌റ്റ് കത്തീഡ്രലിൽ  ആരംഭിച്ചു. 

മുൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ ക്വയർ ഫെസ്റ്റിവൽ  ഉദ്ഘാടനം ചെയ്തു.മഹായിടവക വൈസ് പ്രസിഡന്റ് റവ. ജോൺസൺ വി. ജോൺ അധ്യക്ഷത വഹിച്ചു.

ഓർഗനൈസർ ജസ്റ്റ‌ിൻ ജോർജ്, ജന.സെക്രട്ടറി കെ. ജി. മാമ്മൻ, ട്രഷറർ മനേഷ് ടി. എം,സാം വർക്കി (ജോ. സെക്രട്ടറി),ജീന മേരി ജോൺസൺ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.തുടർന്ന് വിവിധ ഗാന മത്സരങ്ങളും സംഗീത ക്ലാസ്സുകളും നടത്തപ്പെടും.

നാളെ വൈകിട്ട് 4ന് ആരാധനയോടും ഫെസ്റ്റിവൽ ഗാനാലാപനത്തോടും കൂടി മഹായിടവക ക്വയർ ഫെസ്റ്റിവൽ സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !