നഡ്ഢ ബീഹാറിൽ വന്നത് അഞ്ചു ബാഗുകളില്‍ നിറയെ പണവുമായി'; ആരോപണവുമായി തേജസ്വി യാദവ്,,

നഡ്ഢ ബീഹാറിൽ വന്നത് അഞ്ചു ബാഗുകളില്‍ നിറയെ പണവുമായി'; ആരോപണവുമായി തേജസ്വി യാദവ്,,

 പട്‌ന: ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനു മുമ്പായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ അഞ്ചു ബാഗുകളില്‍ പണം കൊണ്ടുവന്നെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്ന് തേജസ്വി ആരോപിച്ചു.

നഡ്ഢ വന്നപ്പോള്‍ കുറേ ബാഗുകള്‍ കൊണ്ടുവന്നെന്നാണ് ഞാന്‍ അറിഞ്ഞത്. തെരഞ്ഞെടുപ്പു നടക്കുന്ന ഇടങ്ങളില്‍ അതു വിതരണം ചെയ്തു. ഇത് ശരിയാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. ഞാന്‍ നുണ പറയുകയല്ല.
അന്വേഷണ ഏജന്‍സികളെല്ലാം അവരെ പരസ്യമായി സഹായിക്കുകയാണ്. അഞ്ചു ബാഗുകളാണ് നഡ്ഢ ഡല്‍ഹിയില്‍നിന്നും കൊണ്ടുവന്നത്''- തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !