"വിസ തട്ടിപ്പ്‌" Grace international recruiters (കോതമംഗലം) എന്ന സ്ഥാപനം വഞ്ചിച്ചതായി പരാതി

വിസ തട്ടിപ്പ്‌, കബ്ലിക്കപ്പെട്ടവർ പ്രതികരിക്കുന്നു. ഇത്തരം തട്ടിപ്പുക്കാരെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുവാനും, നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ നിലയുറപ്പിക്കുവാനും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. 

പ്രിയ സുഹൃത്തുക്കളേ,

ഞാൻ ആദ്യമായാണ് ഒരു പോസ്റ്റ് ഇടുന്നത്. പുറം നട്ടിലേക്ക് പോകുന്ന ഓരോ വ്യക്തിക്കും ഉള്ള പോലെ ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും എൻ്റെ friend josna ക്കും ഉണ്ടായിരുന്നു.നല്ലൊരു ഭവി,സന്തോഷമുള്ള കുടുംബ ജീവിതം, മാതാപിതാക്കളുടെ ശിഷ്ടകളമുള്ള സന്തോഷം അങ്ങനെ പലതും.

    പക്ഷെ ഒരുനിമിഷം കൊണ്ടാണ് എല്ലാം മറിമറഞ്ഞത്.ഇന്നത്തെ അവസ്ഥയിൽ പുറത്തേക്ക് പോവാൻ ആഗ്രഹിക്കുന്ന non nursing ബാക്ഗ്രൗണ്ടിൽ ഉള്ള പൂരിഭാഗം അൽക്കർക്കും ഒരു privact ഏജൻസിയെ ആശ്രയിക്കാതെ രക്ഷയില്ല. അങ്ങനെ അവളും 2023 ആദ്യ മാസങ്ങളിൽ ഒരുപാട് അന്വേഷണത്തിനൊടുവിൽ ഒരു ഏജൻസി choose ചെയ്യുന്നത്. Grace international recruiters (കോതമംഗലം).

ഇതിൻ്റെ CEO HENTRY K. POULOSE (ഫോട്ടോയിൽ ഉള്ള ആൾ)നെ അണ് ആദ്യം contact ചെയ്തത്. പുള്ളി UK yil അണ് , wife NHS nurse അണ്, paster അണ് എന്നൊക്കെയാണ് പുള്ളിയെകുറിച്ച് overall പരിചയപ്പെടുത്തിയത്. അ സമയം ഇയാളുടെ അടുത്ത് നിന്നും CoS കിട്ടിയ കുറച്ചു പേരെയും എനിക്കറിയാമായിരുന്നു . So വിശ്വസകുറവൊന്നും തോന്നിയില്ല. 14 lakh അണ് UK recruitment നു അവളോട് total അവശിയപെട്ടത്. ഘട്ടം ഘട്ടമായി കൊടുത്താൽ മതി. 3 months നുള്ളിൽ process complete അവും എന്നാണ് പറഞ്ഞത്. ഒരു average family backgroundൽ നിന്ന് വരുന്ന അവൾക്ക് പെട്ടെന്ന് 14 lakhs എടുക്കാൻ ഇല്ലാത്തതിനാൽ ലോൺ അക്കി , പറഞ്ഞ തുക ഒരു വിധത്തിൽ സംഘടിപ്പിച്ചു. Uk yil പോയാൽ 3 മാസത്തിനുള്ളൽ തിരിച്ചു വീട്ടാമല്ലോ ഇതായിരുന്നു മനസ്സിനുള്ളിൽ...

     ദിവസങ്ങൾക്കുള്ളിൽ interview കഴിഞ്ഞു.പിന്നീടങ്ങോട്ട് S. MARIYAL (sivakashi കരിയാണ്)എന്ന ഈ ഫോട്ടോയിൽ കാണുന്ന lady യും Henty k poulose ഉം ആയിരുന്നു എന്നെ contact ചെയ്തതും അസിസ്റ്റ് ചെയ്തതും. ഇതിനിടയിൽ ഹെൻട്രി യുകെയിൽ നിന്ന് നാട്ടിൽ പോയിരുന്നു.

Mail through offer letter വന്നു, CoS ഉം വന്നു . CoS വന്നപ്പോഴെക്കും 9 lakhs ജോസ്‌നയുടെ കൈയ്യിൽ നിന്നും ഇവർ വാങ്ങി. 

   കിട്ടിയ offer letter ഉം CoS ഉം വിശദമായി check ചെയിതപ്പോള് അണ് അത് ഇവരുടെ തന്നെ സൃഷ്ടിയാണെന്ന് അറിയുന്നത്. എന്തിനേറെ പറയുന്നു സ്വന്തമായി websit വരെ create ചെയിത് അ company യുടെ പേരിൽ CoS ഇറക്കുന്ന ആൾക്കരണെന്ന് പിന്നീടാണ് മനസ്സിലായത്. ക്യാഷ് retun ചൊതിച്ചപ്പോൾ വളരെ മോശമായ പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

ഇവർ പലയിടത്തും പല പേരിൽ പല ആൾക്കാർ ഏജൻസി start ചെയ്യും,ആൾക്കാർ ക്കേസും വഴക്കുമയി ഇറങ്ങുമ്പോൾ അതടച്ച് അടുത്ത പേരിൽ അടുത്ത ഏജൻസി യുമായി ഇറങ്ങും.

ഇത് ഇവരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. നിങ്ങൾ ഒരു ഏജൻസിയെ contact ചെയ്യുമ്പോൾ HENTRY K POULOSE , S.MARIYAL, THOMAS JOHN ,BABY VARKY etc( ബാക്കി പേരുകൾ പിന്നിട് പറയാം.) ഈ പേരുകൾ കേട്ടാൽ ഒന്നുകൂടി ആലോചിച്ചിട്ട് പ്രോസീഡ് ചെയ്യണമെന്ന് വിനീതമായി ഓർമപ്പെടുത്തുന്നു.

ഇവരേപോലുള്ള ഫ്രോഡുകൾ തകർക്കുന്നത് ഒരു വ്യക്തിയുടെ പ്രതീക്ഷ മാത്രമല്ല മറിച്ച് ഒരു കുടുംബത്തെ മുഴുവൻ അണ്.മനുഷ്യൻ്റെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇവരാർപോലുള്ള ആട്ടിന്തോലിട്ട ചെന്നയിക്കളെ ഒന്ന് സൂക്ഷിക്കുക.

   ഇനിയാരും ഇവരുടെ കെണിയിൽ ചെന്ന് ചടതിരിക്കൻ ഒന്ന് shear ചെയ്യണേ..... ഇവരിപ്പോളും സജീവമായി പറ്റിച്ചു നടക്കുന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !