എസ്ഡിപിഐ പറവൂരിൽ സിറ്റിസൺസ് മാർച്ച് സംഘടിപ്പിച്ചു.

എറണാകുളം;നോർത്ത് പറവൂർ ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ പറവൂർ മണ്ഡലം കമ്മിറ്റി സിറ്റിസൺസ് മാർച്ച് സംഘടിപ്പിച്ചു.

പറവൂർ വെടിമറ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മന്നം ജംഗ്ഷനിൽ സമാപിച്ചു.സംസ്ഥാന സമിതി അംഗം വി.എം ഫൈസൽ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മണ്ഡലം പ്രസിഡൻ്റ് നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളടക്കം നിരവധി പേർ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !