'' അയർലണ്ട് ഡബ്ലിൻ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട..30 കാരനിൽ നിന്ന് കണ്ടെടുത്ത കൊക്കെയിന്റെ തൂക്കം കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ..''

അയർലണ്ട് ;ഡബ്ലിൻ വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട യാത്രക്കാരനിൽ നിന്ന് ഏകദേശം 550,000 യൂറോ വിലമതിക്കുന്ന കൊക്കെയ്ൻ ഉദ്യോഗസ്ഥർ പിടികൂടി.

സംഭവത്തിൽ 30 വയസിനോടടുത്തു പ്രായമുള്ള യാത്രക്കാരനെ ഗാർഡ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് 7.8 കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. 

ബ്രസീലിൽ നിന്ന് മാഡ്രിഡ് വഴി വന്ന യാത്രക്കാരൻ്റെ ബാഗേജ് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !