സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് തമിഴ് സൂപ്പർ താരം ശരത് കുമാർ

ചെന്നൈ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി പ്രവർത്തിക്കുമെന്ന് സമത്വ മക്കൾ കക്ഷി അധ്യക്ഷനും നടനുമായ ശരത് കുമാർ.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യം കാരണമാണ് എൻഡിഎയിൽ ചേർന്നതെന്നും അദ്ദേഹം പറയുന്നു. തമിഴ്നാട്ടിലെ ത്രികോണ പോരാട്ടം ബിജെപിക്ക് നേട്ടമാകുമെന്നും ശരത് കുമാർ പറഞ്ഞു.

ഡിഎംകെ യുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്നത് അരാജകത്വമാണെന്നും മക്കൾ രാഷ്ട്രീയം ഡിഎംകെയെ മലിനമാക്കിയെന്നും ശരത് കുമാർ പറഞ്ഞു.

സുരേഷ് ഗോപിയുമായി വര്ഷങ്ങളുടെ സാഹോദര്യ ബന്ധം തനിക്കുണ്ടെന്നും ദക്ഷിണേന്ത്യയിലേക്ക് അതിവേഗം വികസനം എത്തണമെങ്കിൽ ഇവിടെയും എംപിമാർ ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !