ഈരാറ്റുപേട്ട;പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സദ്ഭരണത്തിൽ ആകൃഷ്ടരായി മൂന്നിലവ് പഞ്ചായത്തിൽ, ജനപക്ഷം ഉൾപ്പെടെയുള്ള പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 15 കുടുംബങ്ങൾ BJP യിൽ ചേർന്നു.
അപ്പച്ചൻ കുരിശുങ്കൽ പറമ്പിൽ , ജോസ് ഈറ്റക്കാട്ട്, ടോമി തയ്യിൽ, ജോസ് ഇളംതുരുത്തിയിൽ , ബാബു ആഴാത്ത്, ജോസ് ചേരിമലയിൽ, പോൾ കുന്നേൽ, ജോസ് മുത്തനാട്ട്, അപ്പച്ചൻ പുന്നിലം, ജോണി കൊച്ചു പ്ലാക്കൽ, വർക്കിച്ചന്റ ചേരിമലയിൽ,
സണ്ണി പുളിക്കൽ, ജോർജ് കുട്ടി, കളപ്പുരക്കൽ പറമ്പിൽ , സിബി കൂത്താട്ടുപാറ, തങ്കച്ചൻ പുളിക്കൻ ,തുടങ്ങിയ പ്രവർത്തകരാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.
BJP യിൽ ചേർന്ന പ്രവർത്തകരെ BJP സംസ്ഥാന കൗൺസിലംഗം ശ്രീ : സോമശേഖരൻ തച്ചേട്ട് ഷാൾ അണിയിച്ച് സ്വീകരിച്ചു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് :ദിലീപ് മൂന്നിലവിന്റെ അധ്യക്ഷതയിൽ നടത്തിയ സ്വീകരണ യോഗത്തിൽ BJP ഭരണങ്ങാനം മണ്ഡലം പ്രസി : ശ്രീ : സരീഷ് കുമാർ . മണ്ഡലം ജന: സെക്രട്ടറിമാരായ : സതീഷ് തലപ്പുലം,
ഷാനു വി.എസ്. മണ്ഡലം വൈ: പ്രസിഡന്റ് ശ്രീ : K K സജീവ്, സെക്രട്ടറി : ശ്രീമതി :ജയ സന്തോഷ്, മഹിളാ മോർച്ച മണ്ഡലം പ്രസി : ശ്രീമതി ശ്രീകല ബിജു, പഞ്ചായത്ത് കമ്മിറ്റി ജന: സെക്രട്ടറി : ഷിനോജ് NG എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.