കോട്ടയത്ത് യുവതിയെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം : കടംകൊടുത്ത പണം തിരികെ ചോദിക്കാൻ വീട്ടിലെത്തിയ യുതിയെ മർദിച്ച യുവാവ് അറസ്റ്റിൽ.

ചെമ്പ് ഏനാദി പുതുവേലിൽ വീട്ടിൽ ഷിനുമോ(34) നെയാണ് അറസ്റ്റ് ചെയ്തത്.ആമ്പല്ലൂർ സ്വദേശിനിയായ യുവതിക്കാണ് മർദനമേറ്റത്.

യുവതിയിൽനിന്ന് പിടിയിലായ പ്രതി പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് പ്രതിയുടെ വീട്ടിൽ ചോദിക്കാനെത്തിയതായിരുന്നു യുവതി.

പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രതി യുവതിയെ മർദിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !