ബാഡ്മിന്റൺ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കാൻ വാട്ടർഫോർഡ് വൈക്കിംഗ്സ് ബാഡ്മിൻ്റൺ ക്ലബ്

അയർലണ്ട്; ബാഡ്മിന്റൺ പ്രേമികൾക്ക് ദൃശ്യ വിരുന്നൊരുക്കാൻ 2024 ഏപ്രിൽ 20 ശനിയാഴ്ച വാട്ടർഫോർഡ് വൈക്കിംഗ്സ് ബാഡ്മിൻ്റൺ ക്ലബ് ആതിഥേയത്വം വഹിക്കുന്ന- 

ആവേശകരമായ ബാഡ്മിന്റൺ ടൂര്ണമെന്റിലേക്ക്  ഏവരെയും ബട്ലർ കമ്മ്യൂണിറ്റി സെന്റർ വാട്ടർഫോർഡിലേക്ക്  സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിച്ചു.

എല്ലാ തലങ്ങളിലുമുള്ള പ്ലയേഴ്‌സിനെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
(BI REGISTERED) നിലവിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണെന്നും താല്പര്യമുള്ളവർ നിങ്ങളുടെ സ്ലോട്ട് ഇന്ന് തന്നെ ഉറപ്പു വരുത്തണമെന്നും സംഘാടകർ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !