KSU മാർച്ചിൽ വൻ സംഘർഷം.. ജലപീരങ്കിയിൽ തളരാത്ത സമര ഭടന്മാരേ ലാത്തികൊണ്ട് നേരിട്ട് പോലീസ്

തിരുവനന്തപുരം;സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് KSU തിരുവനന്തപുരത്തു സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ മാർച്ചിൽ വൻ സംഘർഷം.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം കനത്തതോടെ സ്ഥലത്തെത്തിയ യൂത്തു കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി തുടർന്ന് രണ്ടുതവണകൂടി ജല പീരങ്കി പ്രയോഗിച്ച പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി..
സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !