എഫ്ബിഐ പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർക്ക് പരിക്ക്.

കാലിഫോർണിയ: എഫ്ബിഐ പരിശീലന കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയി 16 പേർക്ക് പരിക്ക്. തെക്കൻ കാലിഫോർണിയയിലെ ഇർവ്വിനി ബുധനാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രത്യേക ആയുധ പരിശീലന സംഘവും ബോംബ് സ്ക്വാഡിലെ സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശീലനത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്.


 ഇർവ്വിനിലെ എഫ്ബിഐയുടെ കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കൽ സംഘവും പരിശീലനത്തിനുണ്ടായിരുന്നവർ സുരക്ഷാ കവചങ്ങളും ധരിച്ചിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്. പരിശീലനത്തിന് ഉപയോഗിച്ച ഉപകരണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !