ഹോട്ടൽ ഭക്ഷണത്തിൽ ജീവനുള്ള പുഴു; ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി പിഴ ഈടാക്കി,,

കൊച്ചി: കളമശ്ശേരിയില്‍ പത്തടിപ്പാലത്തെ സെയ്ന്‍സ് ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി.മണ്ണാര്‍ക്കാട് നിന്നെത്തിയ മൂന്ന് യുവാക്കള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.

തുടര്‍ന്ന് യുവാക്കള്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ പരാതി നല്‍കി.സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി പരിശോധന നടത്തുകയും പുഴുവിനെ കണ്ടെത്തിയ ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്ഥാപന ഉടമയില്‍ നിന്നും പിഴയീടാക്കുന്നതായിരിക്കും. യുവാക്കള്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടക്കറിയിലായിരുന്നു പുഴുവിനെ കണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !