സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡിജിറ്റല്‍ തട്ടിപ്പ് എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ ഇത്സംബന്ധിച്ച് രാജ്യത്തെ ഐപിഎസ്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു.
ഇതിനായി രാജ്യത്തെ മുന്‍നിര പരിശീലന കേന്ദ്രങ്ങള്‍ പരിശീലന കലണ്ടര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് ഐപിഎസ്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു രീതിയില്‍ പരിശീലനം നല്‍കുന്നത്.2024ല്‍ നല്കുന്ന 50 ശതമാനം പരിശീലനങ്ങളും ഈ വിഷയത്തിലൂന്നിയായിരിക്കും. ഈ വിഷയങ്ങളില്‍ പരമാവധി സെഷനുകള്‍ കൈകാര്യം ചെയ്യാന്‍ മുന്‍നിര പരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി അറിയിച്ചു.സൈബര്‍ കുറ്റകൃത്യങ്ങൾ, ഡിജിറ്റല്‍ തട്ടിപ്പ് വർധന; ഐപിഎസ്, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവുമായി കേന്ദ്രസര്‍ക്കാര്‍
0
വെള്ളിയാഴ്ച, മാർച്ച് 29, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.