ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി ചിത്രീകരിച്ച ആടുജീവിതം തീയറ്ററുകളിൽ എത്തിയ ആവേശത്തിലാണ് ആരാധകര്‍. നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രം കാണാൻ നീണ്ട നിരയാണ് ഒരോ തീയറ്ററിനു മുമ്പിൽ കാണാൻ പറ്റുന്നത്. തന്റെ ജീവിതം ബിഗ് സ്ക്രീനിൽ ആളുകൾ കാണാൻസിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം നജീബുമുണ്ടാകും.
സിനിമ കാണാനായി നജീബിനേയും കുടുംബത്തേയും സംവിധായകൻ ബ്ലസിയും കഥാകൃത്ത് ബെന്യാമിനും ക്ഷണിച്ചിരുന്നു. അതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ നജീബ് മാത്രമാണ് ചിത്രം കാണാൻ എത്തിയത്.
എറണാകുളത്തെ തീയറ്ററുകളിലാണ് ആദ്യ ഷോ കാണാൻ നജീബ് എത്തിയത്. എന്നാൽ അത്ര സന്തോഷത്തില്‍ അല്ല നജീബും എത്തിയത്. അതിനു കാരണം കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ വിയോഗ വാർത്തയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.