മുഖ്യമന്ത്രിയുടെ 16 പേജുള്ള നിയമസഭാ പ്രസംഗം വീടുതോറും വിതരണം; പെരുമാറ്റ ചട്ട ലംഘനത്തിന് പരാതി നല്‍കി കോണ്‍ഗ്രസ്,

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പരാതി.


കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടിഎന്‍ പ്രതാപന്‍ എംപിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തെന്നാണ് ആരോപണം. പൊതു ഖജനാവിലെ പണം ഉപയോഗിച്ച്‌ പ്രസംഗം പ്രിന്റ്‌ ചെയ്താണ് വിതരണം. 16 പേജുകളുള്ള ബുക്ക് വീടുതോറും കയറിയിറങ്ങിയാണ് വിതരണം നടത്തുന്നത്.

കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് പ്രസംഗം പ്രിന്റ്‌ ചെയ്ത് ബുക്ക്‌ രൂപത്തില്‍ ഇറക്കിയത്. ഇത് മാതൃകാ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !