ശ്രീജിത്ത് ശിവദാസന്‍ (39) ദോഹയിൽ മരണപ്പെട്ടു

ദോഹ: പത്തനംതിട്ട, തടിയൂർ സ്വദേശി  ദോഹയിൽ മരണപ്പെട്ടു. 

പത്തനംതിട്ട തടിയൂർ പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.   

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്). 

മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !