വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തിനശിച്ച നിലയില്‍,:കത്തിച്ചതാണെന്ന് സംശയം,

 വടകര: ഡി വൈ എസ് പിയുടെ വാഹനം ഓഫീസിനു മുൻപില്‍ കത്തിയ നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.വാഹനം പൂര്‍ണമായി കത്തിനശിച്ചു.

അതിനിടെ, വടകര താഴെയങ്ങാടിയില്‍ കടയ്ക്കു നേരെ തീവെപ്പു ശ്രമമുണ്ടായി. പ്രദേശത്തെ മുസ്ലിം ലീഗ് നേതാവിന്റെ കടയാണ് തീവെക്കാന്‍ ശ്രമിച്ചത്. ഇതില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡി വൈ എസ് പിയുടെ ഓഫീസിന് കിലോമീറ്ററുകള്‍ അകലെയാണ് കടയ്ക്ക് തീവെച്ചതെങ്കിലും ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ഇതിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് ഡിവൈഎസ്‌പിയുടെ വാഹനം കത്തിയ സംഭവത്തിലും ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !