കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ,,

കോട്ടയം: സ്കൂള്‍ അധികൃതരോട് കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്‌ട്രിക്കല്‍ ഇൻസ്പക്ടറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.

കോട്ടയത്തെ ഒരു സ്കൂളിലെ ലിഫ്റ്റ് പരിശോധനയുടെ ഭാഗമായി 7000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയം ഇലക്‌ട്രിക് ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ടിക്കല്‍ ഇൻസ്പക്ടർ എൻ.എല്‍.സുമേഷ് അറസ്റ്റിലായത്.
പരിശോധനാ സർട്ടിഫിക്കറ്റ് നല്‍കുവാൻ സ്കൂള്‍ അധികൃതരോട് ഇയാള്‍ പതിനായിരം ആവശ്യപ്പെട്ടു. തുടർന്ന് സ്കൂള്‍ അധികൃതർ കോട്ടയം വിജിലൻസ് ഓഫീസില്‍ പരാതി നല്‍കി.
ഇന്നലെ ഉച്ചയ്ക്ക് പാലായിലെ പോളിടെക്നിക്കിനു സമീപത്തുവച്ച്‌ വിജലൻസ് നല്‍കിയ നോട്ടുകള്‍ കൈമാറുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാർ അറസ്റ്റിനു നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !