കൊച്ചി: മസാല ബോണ്ട് കേസില്‍ ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് പകരം ജസ്റ്റിസ് ടി ആര് രവിയുടെ ബെഞ്ചാവും കേസ് പരിഗണിക്കുക.
സമന്‍സ് ചോദ്യംചെയ്തുള്ള ഐസകിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമന്‍സ് അയച്ചത് എന്തിനാണെുള്ള ചോദ്യത്തിന് ഇഡി ഇന്ന് മറുപടി നല്‍കിയേക്കും. കഴിഞ്ഞ തവണ ഐസകിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇ ഡിയുടെ വിശദീകരണം.മസാലബോണ്ട് കേസ്: ഇഡി സമന്‍സില്‍ തോമസ് ഐസകിന്റേയും കിഫ്ബിയുടേയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍,
0
ചൊവ്വാഴ്ച, മാർച്ച് 26, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.