കുറുപ്പന്തറ: ശ്രീ മഹാദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈക്കത്തു നിന്ന് DEI. Ed ( Diploma in elementary education) പാസ്സായി 2021- 2023 വർഷത്തിൽ സ്ഥാപനത്തിലെ ഏറ്റവും മികച്ച അധ്യാപക വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയ സൂര്യ.T.S
സൂര്യ.TS കോട്ടയം, മാഞ്ഞൂർ സ്വദേശിനിയാണ്. കടപ്ളാമറ്റം ടെക്നിക്കൽ സ്കൂളിലെ അധ്യാപകന് Santhosh Kumar TP ന്റെയും സുധാ സന്തോഷിന്റെയും മകളാണ്. മാഞ്ഞൂർ 122 SNDP ശാഖാ കുടുംബാംഗമാണ്. K-Tet ഒന്നും രണ്ടും ലെവൽ പാസ്സായിട്ടുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.