എറണാകുളം: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തിൽ വനിതാ ദിനാഘോഷത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും,പഞ്ചായത്ത് ജീവനക്കാരും വനിതാ ദിനാഘോഷത്തിൽ പങ്കെടുത്തു.
മുതിർന്ന വനിതാ അംഗം ബേബി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെയും, വനിതാ ജീവനക്കാരെയും പൂക്കൾ നൽകി അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വിൻസൻകോയിക്കര , വൈസ് പ്രസിഡന്റ് ലൈജി ബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിൽബി ആൻ്റണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, അംഗങ്ങളായ ബിൻസി ജോയി,സതി ഷാജി, സെക്രട്ടറി ഷാജൻ.എ.വി, അസി. സെക്രട്ടറി ജയറാണി. പി, ഹെഡ് ക്ലാർക്ക് സ്നിഗ്ദ്ധ.പി.പി,നവ്യ കെ. ജോസ്, ഷൈനി അവരാച്ചൻ, ആപാ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.