കോട്ടയം: വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ മണര്‍കാട് പൊലീസ് സ്റ്റേഷന് ക്രൈം. 57/ 2024 U/s 454,392 IPC പ്രകാരമുള്ള കേസ് രെജിസ്റെര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ചുവടെ ചേര്‍ത്തിരിക്കുന്നത് പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രമാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പരില്‍ അറിയിക്കേണ്ടതാണ്.എസ്.എച്ച്. ഓ മണർകാട് സ്റ്റേഷൻ - 9497947161
എസ്.ഐ മണർകാട് - 9497980332
മണർകാട് പോലീസ് സ്റ്റേഷൻ - 04812370288






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.