വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ രണ്ടാമത് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന് കോടിയേറാൻ ഇനി ഏതാനം ദിവസങ്ങൾ കൂടി മാത്രം,

അയർലണ്ട്: ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങളുടെ നിറമാർന്ന ആക്ഷനുകൾക്ക് "ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റായ ടൈഗർ കപ്പ് 2024 dസീസൺ II (TIGERS-CUP-2024)

എല്ലാ ക്രിക്കറ്റ് പ്രേമികളെയും അയര്‍ലണ്ട് ഉടനീളമുള്ള ഹാർഡ് ബോൾ ടെന്നീസും അതിശയിപ്പിക്കുന്ന കളിക്കാരും പങ്കെടുക്കുന്ന ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റായ ടൈഗർ കപ്പ് 2024 സീസൺ II-ൽ ചേരാൻ വാട്ടർഫോർഡ് ടൈഗേഴ്‌സ്  ക്ഷണിക്കുന്നു.
2024 മാർച്ച് 9-ന് വാട്ടർഫോർഡിലെ ബാലിഗണ്ണർ GAA സ്റ്റേഡിയത്തിലാണ് ഇവൻ്റ് നടക്കുന്നത്,  ക്രിക്കറ്റ് മത്സരങ്ങളുടെ നിറമാർന്ന ആക്ഷനുകൾക്ക് നിങ്ങളുടെ പ്രിയ ടീമുകൾക്ക് ആവേശമൊരുക്കി  ശനിയാഴ്ച  ഗാലറിയിൽ അണിനിരക്കാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !