കോഴിക്കോട്: 33 വർഷങ്ങൾക്ക് ശേഷം സർഗത്തിലെ കുട്ടൻ തമ്പുരാൻ വീണ്ടും കൊയിലാണ്ടിയിലെ മുചുകുന്നിലെത്തി. സര്‍ഗം സിനിമയിൽ കുട്ടൻ തമ്പുരാനായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട താരം മനോജ് കെ ജയനാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മുചുകുന്നിലെത്തിയത്.
കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമർപ്പണത്തിനായിരുന്നു താരം എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇവിടെ എത്തിയപ്പോൾ വലിയ നൊസ്റ്റാൾജിക് അനുഭവമായെന്ന് മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.സന്ദർശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ച താരം നാട്ടുകാർക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി33 വർഷങ്ങൾക്ക് ശേഷം കുട്ടൻ തമ്പുരാൻ വീണ്ടും മുചുകുന്നിൽ; നൊസ്റ്റാൾജിയയെന്ന് മനോജ് കെ ജയൻ
0
ഞായറാഴ്ച, മാർച്ച് 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.